Baahubali fame Prabhas on friday said he extends his full support to Prime Minister Narendra Modi's Swachchatha Hi Seva Movement, adding that he sees the clean India campaign not as a duty but as a habit. <br /> <br />പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയില്‍ കൈകോര്‍ത്ത് പ്രഭാസും. താരത്തിനൊപ്പം പ്രഭാസിന്‍റെ ഫാന്‍സ് അസോസിയേഷനുകളും ശുചിത്വമിഷനില്‍ പങ്കാളികളായി. ഗാന്ധി ജയന്തി ദിനത്തില്‍ ശുചിത്വ മിഷനില്‍ പങ്കാളികളായ എല്ലാ ആരാധകര്‍ക്കും ഫേസ്ബുക്കിലൂടെ പ്രഭാസ് നന്ദി പറഞ്ഞു. <br />